2010 ജൂൺ 9, ബുധനാഴ്‌ച

വിശ്രമം


വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നൊരു ചിത്രം!

ഒരു pseudo HDR പരീക്ഷണം!

26 പേര്‍ പ്രതികരിച്ചു...:

dantos 2010 ജൂൺ 9, 5:55 PM-ന്  

Vinaya.....
Colour Tone Super.......

Unknown 2010 ജൂൺ 9, 7:04 PM-ന്  

വിനയന്‍... അടിപൊളി ചിത്രം. എല്ലാ ചേരുവകളും നന്നായി...

Rakesh Vanamali 2010 ജൂൺ 9, 7:20 PM-ന്  

Magical!

വരയും വരിയും : സിബു നൂറനാട് 2010 ജൂൺ 9, 7:56 PM-ന്  

Pleasant Shot !!

Manoraj 2010 ജൂൺ 9, 8:34 PM-ന്  

നല്ല ചിത്രം

Unknown 2010 ജൂൺ 9, 9:01 PM-ന്  

nannayi!

Govindan 2010 ജൂൺ 9, 9:12 PM-ന്  

Good one, Vinaya...

ശ്രീലാല്‍ 2010 ജൂൺ 9, 9:38 PM-ന്  

Cool ! nice frame ..

Unknown 2010 ജൂൺ 9, 10:40 PM-ന്  

നല്ല പടം അണ്ണാ

Naushu 2010 ജൂൺ 9, 11:12 PM-ന്  

Good one, Vinaya...

Unknown 2010 ജൂൺ 10, 12:57 AM-ന്  

നന്നായിരിക്കുന്നു മാഷെ

പാച്ചു 2010 ജൂൺ 10, 11:58 AM-ന്  

അതു കലക്കി!. :) ഞാനും ഒരു സ്യൂഡോ HDR പടം പോസ്റ്റി അടുത്തതു ഒരു രാത്രി പടം വേണോ അതോ ഒരു വേസ്റ്റ് പടം പോസ്റ്റണോ എന്നു ഇരിക്കു‌മ്പോള്‍ ആണ് ദാണ്ടേ ഞാന്‍ പോസ്റ്റിയതിനു സമാനമായൊരു കടല്‍പ്പടം ഇവിടെ!. അതും വളരെ നല്ല ഒരു സംഭവം! . ഉഗ്രനായിട്ടുണ്ട് മാഷേ.

sUnIL 2010 ജൂൺ 10, 12:09 PM-ന്  

vry nice! well done!

Styphinson Toms 2010 ജൂൺ 10, 2:44 PM-ന്  

വിനയാ നന്നായിരിക്കുന്നു

Unknown 2010 ജൂൺ 10, 3:09 PM-ന്  

well framed..congrats..

ഗോപീകൃഷ്ണ൯.വി.ജി 2010 ജൂൺ 10, 11:16 PM-ന്  

മനോഹരം

കുക്കു.. 2010 ജൂൺ 11, 3:18 AM-ന്  

Nice capture!

മൻസൂർ അബ്ദു ചെറുവാടി 2010 ജൂൺ 11, 3:50 AM-ന്  

good

nandakumar 2010 ജൂൺ 11, 4:15 PM-ന്  

ആഹാ.. സുന്ദര ചിത്രം. എന്താ അതിന്റെ കളര്‍

(എങ്ങിനെ ഈ ഓറഞ്ച് കളര്‍?)

Unknown 2010 ജൂൺ 12, 1:01 PM-ന്  

അഹാ ഒരു സ്ത്യൻ അന്തിക്കാട് ലൊക്കേഷൻ മാതിരി ഉണ്ട്

Sarin 2010 ജൂൺ 12, 3:04 PM-ന്  

vinaya kalakki tto!!

Harikrishnan 2010 ജൂൺ 12, 11:21 PM-ന്  

nannaittundu..kollam... :)

വിനയന്‍ 2010 ജൂൺ 15, 5:18 PM-ന്  

എല്ലാ കൂട്ടുകാർക്കും നന്ദി!

ഒഴാക്കന്‍. 2010 ജൂൺ 16, 11:10 PM-ന്  

അടിപൊളി ചിത്രം!

Appu Adyakshari 2010 ജൂൺ 17, 2:55 PM-ന്  

നല്ല ഫ്രെയിം. ഏറ്റവും മുമ്പിലുള്ള ജലാശയം കുറച്ചു കൂടി ഉള്‍പ്പെടുത്തുകയോ തീര്‍ത്തും ഒഴിവാക്കുകയോ, കുറേക്കൂടി വീതിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാമായിരുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട്.

Junaiths 2010 ജൂൺ 24, 2:15 PM-ന്  

nice one..

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP