2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

പടവുകൾ“അറിവിന്റെ പടവുകൾ കയറിയ കലാലയ നാളുകളുടെ ഓർമ്മക്കായ്”

സ്മൃതിജാലകത്തിൽ 100 പോസ്റ്റുകൾ തികയുന്നു.
ഇതുവരെ ബൂലോകത്തിലെ കൂട്ടുകാർ തന്ന സ്നേഹത്തിനു ഒരുപാട് നന്ദി, ഒപ്പം എല്ലാ കൂട്ടുകാരുടെയും സ്നേഹവും പ്രോത്സാഹനവും വിമർശനവും ഇനിയും പ്രതീക്ഷിച്ച്കൊണ്ട്,
സസ്നേഹം,
വിനയൻ

9 പേര്‍ പ്രതികരിച്ചു...:

dantos 2011, ഫെബ്രുവരി 2 12:24 AM  

best wishes......

G.manu 2011, ഫെബ്രുവരി 2 8:08 AM  

nice

Dipin Soman 2011, ഫെബ്രുവരി 2 10:32 AM  

All the very best!

അലി 2011, ഫെബ്രുവരി 2 11:57 AM  

മനോഹരമായിരിക്കുന്നു..

Sarin 2011, ഫെബ്രുവരി 2 11:58 AM  

ഇനിയും ഒരുപാട് ജാലക കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും..

Naushu 2011, ഫെബ്രുവരി 2 12:16 PM  

ചിത്രം നന്നായിട്ടുണ്ട്
നൂറാമത്തെ പോസ്റ്റിനു ആശംസകള്‍ ....

പകല്‍കിനാവന്‍ | daYdreaMer 2011, ഫെബ്രുവരി 2 1:44 PM  

ആശംസകള്‍ വിനു.

JITHU 2011, ഫെബ്രുവരി 2 3:40 PM  

nice

ശ്രീലാല്‍ 2011, ഫെബ്രുവരി 6 10:45 PM  

ഉടന്‍ ഒരു അഞ്ഞൂറാനായിത്തീരട്ടെ വിനയാ.. ആശംസകള്‍ !

ഫോട്ടോ എടുത്തത് നട്ടുച്ചയ്ക്കാണെന്ന്തോന്നുന്നു.. ഓവര്‍ എക്സ്പോസ്ഡ് ആയല്ലോ.. അതിനാല്‍ അതിന്റെ ഒരു ഇതും നഷ്ടപ്പെട്ടു എന്നാണ് എന്റെ അഭിപ്രായം.. ഒരു മാരക ഫോട്ടോ ഉധര്‍ ഹെ.. ഹൈ.. ഹോ.. മസ്സ്റ്റ് ട്രൈ എഗെയിന്‍ :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP