2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

മേഘമൽഹാർ
കഥകൾ പലതുമൊരുമിക്കുന്ന, മഴത്തുള്ളികൾ പങ്കുവെക്കുന്ന, മനസ്സ് തണുപ്പിച്ച്, ഒഴുകി ഒരു കഥയായി തീരുന്ന സ്വപ്നങ്ങളിൽ മാത്രം പെയ്യുന്ന മഴ!

9 പേര്‍ പ്രതികരിച്ചു...:

അസൂയക്കാരന്‍ 2011, ഫെബ്രുവരി 8 7:36 PM  

അസൂയാവഹം!

Ronald James 2011, ഫെബ്രുവരി 8 9:06 PM  

ഇതേതു കോട്ടയാണ്.. ബേക്കല്‍ ആണോ..

പുള്ളിപ്പുലി 2011, ഫെബ്രുവരി 8 10:02 PM  

കാതൽ റോജാവേ....

ബേക്കൽ കോട്ട

സൂപ്പറായിട്ടാ

കൂതറHashimܓ 2011, ഫെബ്രുവരി 8 10:24 PM  

പൊളപ്പന്‍ പടം

Naushu 2011, ഫെബ്രുവരി 9 12:10 PM  

നല്ല ചിത്രം.....

നന്ദകുമാര്‍ 2011, ഫെബ്രുവരി 9 12:39 PM  

വീണ്ടും ബേക്കല്‍
...ബേക്കല്‍ അവസാനിക്കുന്നില്ല....?? :)

വിനയന്‍ 2011, ഫെബ്രുവരി 9 1:48 PM  

അസൂയക്കാരാ, റൊണാൾഡ്, പുലിയണ്ണൻ, ഹാഷിം, നൌഷു, നന്ദേട്ടൻ: നന്ദി!

നന്ദേട്ടാ, ബേക്കൽ തീരുന്നില്ല! ഓരോ തവണ കാണുമ്പോഴും, പഴമയുടെ പുതുമയുണ്ട്! ;) പഴയസ്റ്റോക്കാണ്!

സാജിദ് കെ.എ 2011, ഫെബ്രുവരി 16 7:09 PM  

നല്ല ചിത്രം.

മേഘമല്‍ഹാര്‍(സുധീര്‍) 2011, ഫെബ്രുവരി 24 7:19 AM  

ഫോടോ നന്നായി . ശ്രദ്ധാകേന്ദ്രം ആകേണ്ട ഭാഗം മദ്ധ്യത്തില്‍ നിന്നും മാറ്റാമായിരുന്നു.

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP