2009, ജൂലൈ 13, തിങ്കളാഴ്‌ച

ചിന്തയിലൂടെ...ഫോട്ടോഗ്രഫി ഒരു ഹോബ്ബിയാക്കുന്നതിൽ ഏറ്റവുംകൂടുതൽ സഹായിച്ച,
സംശയങ്ങൾക്കും, നിരൂപണങ്ങൾക്കും ഒരു quick link ആയി നില കൊള്ളുന്ന;
പ്രിയസുഹ്രുത്ത് വേണുവിനോടൊപ്പം ഒരു സായാഹ്നം!

സ്ഥലം: തണ്ണീർമുക്കം ബണ്ട്
ചിത്രത്തിൽ: വേണു

9 പേര്‍ പ്രതികരിച്ചു...:

ദീപക് രാജ്|Deepak Raj 2009, ജൂലൈ 13 10:13 PM  

തരക്കേടില്ല.

അപ്പു 2009, ജൂലൈ 14 8:09 AM  

ഷാർപ്‌നെസ് കുറവ് ആണ് ഈ ഫോട്ടോയെ “തരക്കേടില്ല” എന്ന ലെവലിൽ എത്തിച്ചത് എന്നെനിക്കു തോന്നുന്നു. അല്പം ശ്രദ്ധിച്ചിരുന്നുവെങ്കിൽ നല്ലൊരു ചിത്രം ആക്കാമായിരുന്നു.

കണ്ണനുണ്ണി 2009, ജൂലൈ 14 10:29 AM  

ആശയം നല്ലതെങ്കിലും ചിത്രം അത്യുഗ്രന്‍ എന്ന് പറയാന്‍ കഴിയണില്ല .... മോശല്ലട്ടോ....ആശംസകള്‍

വിനയന്‍ 2009, ജൂലൈ 14 12:56 PM  

അപ്പുവേട്ടാ
ഈ ഫോട്ടോയും കുറച്ച് പഴയതാണ്!
ഇപ്പോള്‍ തോന്നുന്നു അവിടെ നല്ല രണ്ട് മൂന്ന് ഫ്രെയിംസ് ഉണ്ടായിരുന്നു! ശ്രമിച്ചിരുന്നെന്കില്‍ കുറച്ച് നല്ല ഫോട്ടോസ് എടുക്കാമായിരുന്നു എന്ന്! എന്റെ തെറ്റ്!
ഒന്നും തന്നെ വശമില്ലാതിരുന്ന സമയത്ത് എടുത്തതാണ്! (ഏതാണ്ട് അതേ അവസ്തയില്‍ തന്നെയാണ് ഇന്നും! ;) )

ദീപക്, കണ്ണനുണ്ണി
ശരിയാണ് തരക്കേടില്ല എന്നുപോലും പറയാമൊ എന്ന് സംശയം!!! ;)

താരകൻ 2009, ജൂലൈ 14 10:36 PM  

A different shot yar

ശ്രീഇടമൺ 2009, ജൂലൈ 15 4:29 PM  

good click...*
:)

ലേഖ 2009, ജൂലൈ 15 8:01 PM  

നല്ല സായാഹ്നം.. :)

സബിതാബാല 2009, ജൂലൈ 20 10:39 PM  

സ്മൃതിജാലകപഴുതിലൂടൊളിച്ചെത്തി തഴുകുന്നൊരോര്‍മ്മകള്‍....

വിനയന്‍ 2009, ജൂലൈ 21 12:13 AM  

താരകൻ, ശ്രീ, ലേഖ, സബിതേച്ചി
:) എല്ലാർക്കും നന്ദി!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP