Wednesday, July 1, 2009

ഒരു തുള്ളി കൂടി


ഒരു തുള്ളി കൂടി ബാക്കി!

പുതിയതൊന്നുമില്ലാത്തത് കൊണ്ട്, പഴയതൊന്നു പോസ്റ്റുന്നു...

18 പേര്‍ പ്രതികരിച്ചു...:

കുക്കു.. July 2, 2009 12:00 AM  

ആ മഴതുള്ളി ഇപ്പൊ താഴെ വീഴും....!!!
:)

Nandan July 2, 2009 12:40 AM  

മനോഹരം...

കുട്ടു | Kuttu July 2, 2009 10:22 AM  

ബാക്ക്ഗ്രൌന്‍ഡ് വല്ലാതെ distracting ആണ്

സന്തോഷ്‌ പല്ലശ്ശന July 2, 2009 10:27 AM  

ന്നെ വിട്രാാാ ഞാന്‍ വീഴട്ടെ.....

ശ്രീ July 2, 2009 11:05 AM  

:)

Jimmy July 2, 2009 11:32 AM  

lot of distractions in the background...

Areekkodan | അരീക്കോടന്‍ July 2, 2009 12:36 PM  

Nice Pic...If Background also was good ????

കെ.കെ.എസ് July 2, 2009 4:51 PM  

..പ്രകാശലാളിതതുഷാരബിന്ദുവിൽ ..
പ്രപഞ്ചം പ്രതിഫലിച്ചു...
എന്നിലുറങുന്ന ഞാനെന്ന പൊരുളിനെ പുറമെ തിരയുന്നു ഞാൻ വെറുതെ പുറമെ തിരയുന്നു ഞാൻ...

വിനയന്‍ July 2, 2009 10:46 PM  

കുക്കു, നന്ദൻ,സന്തോഷ്, ശ്രീ, കെ.കെ.എസ്
അഭിപ്രായങ്ങൾക്ക് നന്ദി!

കുട്ടു,ജിമ്മി,അരീക്കോടൻ
പഴയ ഒരു ഫോട്ടൊ ആണ്, ആ തുള്ളിയെ പതിപ്പിക്കാൻ ശ്രമിച്ചപ്പോൾ BG അത്ര ശ്രദ്ധിച്ചില്ല! അതാ പറ്റിപ്പോയത്!

പൈങ്ങോടന്‍ July 3, 2009 12:57 AM  

ആ തുള്ളി മാത്രം മതിയായിരുന്നു ഫ്രെയിമില്‍

പി.സി. പ്രദീപ്‌ July 3, 2009 6:40 AM  

ഞാന്‍ ഇപ്പോ ഈ തുള്ളിയേ തട്ടി വീഴ്തുമേ:)
നന്നായിട്ടുണ്ട്.

വയനാടന്‍ July 5, 2009 1:04 AM  

നീർത്തുള്ളീ ചെടിയോടു ചോതിച്ചതു:

"വർണ്ണങ്ങൾ നിറഞ്ഞ പകലിന്റെ ഒടുവിൽ
ചില്ലകളിൽ കാറ്റു ചേക്കേറുമ്പോൾ
നീയുമെന്നെ കൈ വെടിയുമോ."

മനോഹരം. അഭിനന്ദനങ്ങൾ.

വിനയന്‍ July 5, 2009 1:24 PM  

പൈങ്ങോടൻ മാഷെ, പ്രദീപേട്ടാ, വയനാടൻ
അഭിപ്രായങ്ങൾക്ക് നന്ദി!

പുള്ളി പുലി July 5, 2009 10:46 PM  

മനോഹരം.

MP SASIDHARAN July 10, 2009 2:38 PM  

മഞ്ഞു തുള്ളിയില്‍ ഒരു പ്രപമ്ചം.......

വിനയന്‍ July 10, 2009 10:28 PM  

പുലിയേട്ടാ
ശശിധരൻ മാഷെ

നന്ദി! :)

ഗൗരി July 23, 2009 2:08 PM  

വളരെ നല്ല ഫോട്ടോ. ഏതാ ക്യാമറ?

ഹാഫ് കള്ളന്‍ July 27, 2009 11:34 AM  

പുലരിതൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം . :-)


Blog Widget by LinkWithin

കൂട്ടുകാർ

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

My Photo
വിനയന്‍
വെച്ചൂർ/വൈക്കം -- അണ്ണാ നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ആ തടാകത്തിൽ വിരിഞ്ഞു നിന്ന താമര‌പ്പൂവിന് ഇന്നലത്തെ ഓർമ്മ‌കളുടെ ഗന്ധമായിരുന്നു. ആ നെല്ലിമരച്ചുവട്ടിൽ നിന്നപ്പോൾ എവിടെനിന്നോവന്ന കാറ്റിൽ- ഉതിർന്നുവീണ നെല്ലിക്കായ്ക്ക്‌ അതേ ഓർമ്മ‌കളുടെ ചവർപ്പുണ്ടായിരുന്നു... പക്ഷേ പിന്നീട്‌ ഞാൻ കുടിച്ച ഗൃഹാതുരത‌യുടെ വെള്ളത്തിന് ആ ചവർപ്പ്‌ മധുരം പകർന്നിരുന്നു. ആതെ; ഓർമ്മ‌കൾ ഭ്രാന്താണ്, സ്വത്താണ്, സന്തോഷമാണ്, നീയാണ്, ഞാനാണ്, ഈ ജീവിതമാണ്... വഴിയമ്പലങ്ങളിൽ ഒരു യാത്രക്കാരനെപ്പോലെ വിശ്രമിക്കുമ്പൊഴും... കുളക്കടവിൽ നിരാശയുടെ കല്ലുകൾ എറിയുമ്പോഴും... ജീവിതത്തിരക്കിൽപ്പെട്ടുലയുമ്പോഴും... പുസ്തകത്താളിൽ വിരഹത്തിന്നക്ഷരം കുത്തിക്കുറിക്കുമ്പോഴും... മിഴിക്കോണിൽ നിന്നെ ഓർത്ത്‌ ഒരിറ്റു കണ്ണീർ പൊഴിക്കുമ്പോഴും... ഓർമ്മ‌കൾ മരിക്കുന്നില്ല... അവ അനശ്വരമാക്കപ്പെടുന്നു... ഓർമ്മ‌; അതൊരു തീരാത്ത കവിതയാകുന്നു... ഒറ്റവാക്കിൽ 100% നൊസ്റ്റാൾജിക്ക് ക്രീച്ചർ!
View my complete profile
Header by Hari

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP