രാമ രാമേതി...
“താർമകൾക്കൻപുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
ദാമോദരഞ്ചരിതാമ്യതമിന്നിയു-
മാമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്”
-അദ്ധ്യാത്മരാമായണം
ഈ ചിത്രം മുത്തശ്ശനു സമർപ്പിക്കുന്നു!
“താർമകൾക്കൻപുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
ദാമോദരഞ്ചരിതാമ്യതമിന്നിയു-
മാമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്”
-അദ്ധ്യാത്മരാമായണം
ഈ ചിത്രം മുത്തശ്ശനു സമർപ്പിക്കുന്നു!
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
18 പേര്‍ പ്രതികരിച്ചു...:
Loved.. Vinaya.. Loved.
ഗൊള്ളാം
വായിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്
വിനയാ
good shot in low light
:D എന്നിട്ട് മുത്തശ്ശനെ കാണിച്ചോ?
Good Work...!
സ്രലെ, പുലിമാഷെ, കൊട്ടോട്ടിക്കാരൻ മാഷെ, പൈങ്ങോടരേ, ലേഖ, പകലേട്ടാ
എല്ലാർക്കും നന്ദി!
കൊട്ടോട്ടിക്കാരൻ മാഷെ,
രാമായണത്തിലെ ഒരു ഭാഗമാണ്; (ഞാനും കുറച്ച് കഷ്ടപ്പെട്ടുതന്നെയാണു വായിച്ചെടുത്തത്)
ലേഖ,
മുത്തശ്ശനെ കാണിക്കണം; ഇതു വരെ പിടി തന്നിട്ടില്ല!
nalla frame anu but entho oru missing.
വിനയാ..
നല്ല ചിത്രം.. :)
നൊമേദേട്ടാ,
രാമായണം മാത്രമെ അവിടുള്ളു. വായിക്കാനുള്ള ആൾ മാത്രം മിസ്സിംഗ് ആണു. ഒരുപക്ഷെ അതായിരിക്കാം.
ധനേഷേ,
:) നന്ദിയുണ്ട്ട്ടാ...
I second Aneesh, ddnt work for me too. Vilakku is sharp & nicely exposed. but i think there should be more light on the book.did you use any other light than vilakku? a table lamp or torch can be used to fill up the dark areas.the person who took the previous pic can do better than this! :)
വളരേ ഇഷ്ടപ്പെട്ടു
@Sunil,
Thanks for your encouraging comments. I had used a torch light also for lighting. In fact there was no natural light. Feel like the lighting was not proper, torch placement was also not that proper. Will try to make it better.
ലക്ഷ്മിയേച്ചി,
നന്ദി! :)
സുന്ദരമായിരിക്കുനു; വല്ലാത്ത ഒരു ഫീൽ
നല്ല ചിത്രമാണ്.
രാമ.. രാമ.. രാമ.... രാമ... രാമ... രാമ.... പാഹിമാം..
good one man.keep it up.......
വയനാടൻ, നന്ദേട്ടൻ, കണ്ണൻ, അരുൺ
ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം. നന്ദി!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ