2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

കാന്താരി


സുന്ദരി കാന്താരിയൊ?
കാന്താരി സുന്ദരിയൊ?
ഏതു സുന്ദരി? കാന്താരി ചോദിച്ചു...
ഏതു കാന്താരി? സുന്ദരി ചോദിച്ചു...

17 പേര്‍ പ്രതികരിച്ചു...:

അനൂപ്‌ കോതനല്ലൂര്‍ 2009, സെപ്റ്റംബർ 13 11:42 PM  

ഇത് ആരാ മോളാ ആദ്യതേങ്ങ എന്റെ വക
ഠേ

വിനയന്‍ 2009, സെപ്റ്റംബർ 13 11:53 PM  

അയ്യോ ചതിക്കല്ലേ...
ഞാനൊരു കൊച്ചു പയ്യനാണ്... ;)

അടുത്ത വീട്ടിലെ കുട്ടിയാണ്...

കണ്ണനുണ്ണി 2009, സെപ്റ്റംബർ 14 9:07 AM  

hihi കൊള്ളാലോ വീഡിയോണ്‍

Abdul Saleem(shameer-Karukamad) 2009, സെപ്റ്റംബർ 14 11:05 AM  

കൊള്ളാം നന്നായിട്ടുണ്ട്ട്ടോ.....

കുക്കു.. 2009, സെപ്റ്റംബർ 14 11:57 AM  

ഞാന്‍ താമസിക്കുന്ന ബില്‍ഡിംഗ്‌ ല്‍ ഉണ്ട് ഇത് പോലെ ഒരു കാ‍ന്താരി കുട്ടി..പേര് ഹൈഫാ
:)
നല്ല ഫോട്ടോ..

നൊമാദ് | ans 2009, സെപ്റ്റംബർ 14 12:02 PM  

nice angle.but picture is not sharp

Jimmy 2009, സെപ്റ്റംബർ 14 12:14 PM  

കാ‍ന്താരികുട്ടി കൊള്ളാലോ..

ലേഖ 2009, സെപ്റ്റംബർ 14 1:20 PM  

hi hi hi.. :D

വേദ വ്യാസന്‍ 2009, സെപ്റ്റംബർ 14 2:04 PM  

:)

the man to walk with 2009, സെപ്റ്റംബർ 14 4:59 PM  

:D

ശ്രീലാല്‍ 2009, സെപ്റ്റംബർ 14 6:27 PM  

Nice frame da.. photo ithilum nannaakkaaam.

ശ്രീലാല്‍ 2009, സെപ്റ്റംബർ 14 6:29 PM  

നീയെന്താ ചില പരസ്യങ്ങളിൽ മോഡൽ പെണ്ണൂങ്ങൾ നിൽക്കുന്നമാതിരി ഒരു നിൽ‌പ്പും നോട്ടോം... ? :P

പുള്ളി പുലി 2009, സെപ്റ്റംബർ 14 9:52 PM  

പടം കൊള്ളാം. ഇച്ചിരി ഷേക്ക്‌ അബ്ദുള്ളയാണല്ലോ?

ടോംസ്‌ 2009, സെപ്റ്റംബർ 15 4:19 PM  

സുന്ദരി കുട്ടി ആണല്ലോ വിനയാ!!

vimal 2009, സെപ്റ്റംബർ 15 9:51 PM  

liked its simplicity..picture kurachu koodi sharp ayirunel veendum nannayirunu..good shot :)

വിനയന്‍ 2009, സെപ്റ്റംബർ 15 10:19 PM  

എല്ലാർക്കും നന്ദി! :)

ജിപ്പൂസ് 2009, സെപ്റ്റംബർ 17 5:37 PM  

അനൂപേട്ടന്‍റെ കമന്‍റ് കണ്ടിട്ട് ചിരിക്കാതിരിക്കാനായില്ല.പിന്നെ സുഖം തന്നെയല്ലേ വിനയാ?

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP