2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രാർത്ഥന


മംഗലശ്ശേരി നീലകണ്‌ഠന്റെ സാമ്രാജ്യത്തിലൂടെയുള്ള ഒരു യാത്രയ്ക്കിടയിൽ ഞങ്ങൾ വന്നതറിയാതെ പ്രാർത്ഥനയിലായിരുന്ന കുഞ്ഞു പൂക്കൾ...

15 പേര്‍ പ്രതികരിച്ചു...:

Unknown 2009, സെപ്റ്റംബർ 27 12:28 AM  

അടിപൊളി... എന്താ ഈ കുഞ്ഞു പൂക്കളുടെ സൌന്ദര്യം... ശരിക്കും മനോഹരം...

പകല്‍കിനാവന്‍ | daYdreaMer 2009, സെപ്റ്റംബർ 27 12:29 AM  

ഒത്തിരി ഇഷ്ടമായി വിനയന്‍ ഈ കോ‍മ്പോ..!

aneeshans 2009, സെപ്റ്റംബർ 27 9:53 AM  

:) nice frame. one of your best shots dear.

കുക്കു.. 2009, സെപ്റ്റംബർ 27 12:26 PM  

വിനയാ...നല്ല ഫോട്ടോ:)
..................
ഈ ഫോട്ടോ എടുക്കാന്‍ കുറച്ചു കഷ്ട്ടപ്പെട്ടു കാണുമെല്ലോ..
;)

Anil cheleri kumaran 2009, സെപ്റ്റംബർ 27 12:43 PM  

:)

Unknown 2009, സെപ്റ്റംബർ 27 4:12 PM  

നന്നായിരിക്കുന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പൂക്കളെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

ramanika 2009, സെപ്റ്റംബർ 27 8:17 PM  

വളരെ നന്നായിരിക്കുന്നു!

വിനയന്‍ 2009, സെപ്റ്റംബർ 27 9:43 PM  

ജിമ്മി, പകൽമാഷ്, നൊമാദേട്ടൻ, കുക്കു, കുമാരൻ, ഏകലവ്യൻ, രമണിഗ മാഷ്...

നന്ദി! :)

ഭൂതത്താന്‍ 2009, സെപ്റ്റംബർ 28 6:08 PM  

പ്രാര്‍ത്ഥിക്കാന്‍ ...ഈ കുരുന്നു പൂക്കള്‍ക്ക്‌ ശക്തി പകര്‍ന്നതിനു വിനയത്തോടെ നന്ദി ....

Appu Adyakshari 2009, സെപ്റ്റംബർ 28 10:06 PM  

വിനയന്‍, വളരെ വളരെ ഇഷ്ടമായി.
കുഞ്ഞുപൂക്കളെ മാത്രമല്ല, അവയെ പകര്‍ത്തിയ ആംഗിളും.

Unknown 2009, സെപ്റ്റംബർ 28 10:18 PM  

ഹോ എന്നാ പടം നല്ല കലക്കന്‍ പടം

ശ്രീലാല്‍ 2009, സെപ്റ്റംബർ 29 7:24 PM  

പോരട്ടങ്ങനെ..
Loved the light and frame..

വയനാടന്‍ 2009, സെപ്റ്റംബർ 29 10:49 PM  

കിടിലൻ, അല്ല ഗംഭീര ചിത്രം
:)

വിനയന്‍ 2009, സെപ്റ്റംബർ 30 1:12 PM  

ലേഖ, ഭൂതക്കുളത്താൻ, അപ്പേട്ടൻ, പുലിമാഷ്, സ്രാൽ, വയനാടൻ
എല്ലാരുടേം അഭിപ്രായങ്ങൾക്കും, പ്രചോദനത്തിനും നന്ദി! :)

syam 2009, നവംബർ 25 12:44 PM  

wonderful shot!

Blog Widget by LinkWithin

കൂട്ടുകാർ

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP