2010, ജൂലൈ 6, ചൊവ്വാഴ്ച

ബേക്കൽഓർമ്മകൾ പൊടിതട്ടിയെടുത്ത്...
യാത്രകൾ അനശ്വരമാക്കി ബേക്കൽ...

23 പേര്‍ പ്രതികരിച്ചു...:

പാച്ചു 2010, ജൂലൈ 6 12:58 PM  

ബേക്കലിന്റെ ഞാന്‍ ഇതു വരെ കണ്ടിട്ടള്ളതില്‍ വച്ച് വ്യത്യസ്ഥമായ ഒരു പടം. :) വളരെ നന്നായിട്ടുണ്ട്, ശരിക്കും. ആരേയൊക്കെയോ കാത്തിരിക്കുന്ന ഇരിപ്പിടങ്ങള്‍ ..

dantos 2010, ജൂലൈ 6 1:19 PM  

good one....

punyalan.net 2010, ജൂലൈ 6 1:32 PM  

wow! cool one

നന്ദകുമാര്‍ 2010, ജൂലൈ 6 2:03 PM  

തികച്ചും ഡിഫ്രന്റ് ആംഗിള്‍!!
ഇത്ര വ്യത്യ്സ്ഥമായ ഒരു ബേക്കല്‍ ചിത്രം മുന്‍പ് കണ്ടിട്ടില്ല!! Great

Naushu 2010, ജൂലൈ 6 6:08 PM  

സൂപ്പര്‍.....

Sarin 2010, ജൂലൈ 6 6:19 PM  

beautiful catch.love the compo

അപ്പു 2010, ജൂലൈ 6 11:38 PM  

നല്ല ആംഗിള്‍. അത് തന്നെയാണ് ഈ ബേക്കല്‍ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും. പക്ഷെ ആ ബെഞ്ചിനെ പൂര്‍ണമായും ഉള്‍പ്പെടുത്താമായിരുന്നുവോ?

അപ്പു 2010, ജൂലൈ 6 11:39 PM  

ബെന്ചിന്റെ ചുവടു വരെ.. അതാണ്‌ ഞാന്‍ ഉദേശിച്ചത്.

Dhanu 2010, ജൂലൈ 7 10:44 AM  

very different and most beautiful view of Bekal!!!!!!

V Rakesh 2010, ജൂലൈ 7 10:57 AM  

Very interesting! I wish I could step in and take a seat :)

പകല്‍കിനാവന്‍ | daYdreaMer 2010, ജൂലൈ 7 3:19 PM  

വെത്യസ്തം . നല്ല ചിത്രം .

അജ്ഞാതന്‍ 2010, ജൂലൈ 7 5:25 PM  

kollam

ynoT 2010, ജൂലൈ 8 3:49 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ynoT 2010, ജൂലൈ 8 3:50 PM  

snap tells me tat i shud go once more there.. der r somethings yet to be seen..

അജ്ഞാതന്‍ 2010, ജൂലൈ 8 9:55 PM  

nannayi vinayaaaaa

ശ്രീലാല്‍ 2010, ജൂലൈ 9 12:22 AM  

Good..I liked it.

സമയം നന്നല്ല (വിനയന്റെ അല്ല. ഫോട്ടോ എടുത്തതിന്റെ :)).

വ്യതസ്ഥമായ ബാലനെ പരീക്ഷിക്കാമായിരുന്നു..

അല്പം കൂടി വിശാലമായ ഫ്രെയിം - അപ്പൂസ് പറഞ്ഞത് പോലെ ബെഞ്ചിന്റെ കാലുകൂടി ഉള്‍പ്പെടുത്തി എടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാവുമായിരുന്നു എന്ന് തോന്നുന്നു.

കൂടെ വരാന്‍ പറ്റാത്തതിലുള്ള വിഷമം ഞാന്‍ ഇങ്ങനെ വിമര്‍ശ്ശിച്ചു തീര്‍ക്കാനാ പരിപാടി :)

വരയും വരിയും : സിബു നൂറനാട് 2010, ജൂലൈ 9 2:34 AM  

WOW..കലക്കി...

സുമേഷ് | Sumesh Menon 2010, ജൂലൈ 9 1:51 PM  

:)

Prasanth Iranikulam 2010, ജൂലൈ 9 5:25 PM  

Nice! Different !
Well done!
Same opinion as appu & sreelal.

ദീപക് 2010, ജൂലൈ 10 8:43 PM  

ഇത്രെം നല്ലതല്ലെങ്കിലും ബേക്കലിന്റെ ഒരു ഫോട്ടൊ ഞാനും എടുത്തിട്ടുണ്ട്.

junaith 2010, ജൂലൈ 12 12:21 PM  

really...good one..

വിനയന്‍ 2010, ജൂലൈ 13 5:57 PM  

അപ്പുവേട്ടൻ, സ്രാൽ, പ്രശാന്ത്സ്
ശരിയാണ് കുറച്ച് താഴെ വരെ ഉൾപ്പെടുത്താമായിരുന്നു.

ഇത്രയും എടുത്തപ്പോൾ തന്നെ എന്റെ “പിന്നാമ്പുറം” മുഴുവനും നനഞ്ഞിരുന്നു. (നല്ല മഴ)
പാച്ചു, ഡാന്റോ, പുണ്യാളൻസ്, നന്ദേട്ടൻ, നൌഷു, സറിൻ, ധനു, രാകേഷ്, പകൽമാഷ്, ടോണി, സിബു, സുമേഷ്, ദീപക്, ജുനൈത്ത് ഇക്കാ
അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി!

കുക്കു.. 2010, ഓഗസ്റ്റ് 17 12:43 PM  

പെരുമഴ നനഞ്ഞു ഇത്രയൊക്കെ ഒപ്പിച്ചില്ലേ..ഗ്രേറ്റ്‌!
:)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP