2010, ജൂലൈ 21, ബുധനാഴ്‌ച

കാത്തുവെച്ചത്



മഴ തേടി, മഴയെ പ്രണയിച്ച്
ദൂരങ്ങൾ താണ്ടി വന്നണഞ്ഞപ്പോൾ
തെളിഞ്ഞു നിന്ന് മാനം കൊഞ്ഞണം കുത്തി...
പക്ഷെ മുറ്റത്തെവിടോ എനിക്കായ് ഒരു തുള്ളി അറ്റു പോകാതെ അവൾ കാത്തു വെച്ചിരുന്നു...
ഒരിക്കലും തീരാത്ത ഈ സ്നേഹത്തിനായ്...

11 പേര്‍ പ്രതികരിച്ചു...:

വരയും വരിയും : സിബു നൂറനാട് 2010, ജൂലൈ 21 1:25 PM  

സ്റ്റൈല്‍..നല്ല ഭംഗിയുണ്ട്.

വരയും വരിയും : സിബു നൂറനാട് 2010, ജൂലൈ 21 2:04 PM  

ഇനി ക്രിടിക്ക്സ്...പുറകിലത്തെ ഇല ഇല്ലായിരുന്നെങ്കില്‍ subject-നു കുറച്ചു കൂടി exposure കിട്ടിയേനെ എന്ന് തോന്നുന്നു.
ആ തുള്ളി കുറച്ചു കൂടി താഴേക്കു വരാന്‍ wait ചെയ്തിരുന്നേല്‍ നല്ലൊരു ഷേപ്പ് കിട്ടിയേനെ...

Faisal Alimuth 2010, ജൂലൈ 21 3:49 PM  

i like this..!!

Sarin 2010, ജൂലൈ 21 4:07 PM  

nice
kurachu koodi nannakamayirunnu

dantos 2010, ജൂലൈ 21 10:41 PM  

mazhathullikal thakarthu..... Masheeeee.....

Rakesh Vanamali 2010, ജൂലൈ 22 8:26 AM  

Terrific!

Naushu 2010, ജൂലൈ 22 12:01 PM  

nice

അജ്ഞാതന്‍ 2010, ജൂലൈ 22 5:40 PM  

sheri aayilla vinaya

sona G

Mohanam 2010, ജൂലൈ 23 12:44 AM  

ദുഷ്ടന്‍ കൊതിപ്പിക്കാനായി ഇറങ്ങിക്കൊള്ളും

nandakumar 2010, ജൂലൈ 23 4:49 PM  

പുറകിലെ ആ കരിയില ഇല്ലായിരുന്നെങ്കില്‍ കുറേകൂടി ഭംഗി വന്നേനെ

പിന്നെ ഒരു സാധാരണ പടമേ ആകുന്നുള്ളൂ..അത്രകും ഗംഭീരം ഫ്രെയിം എന്ന് വരുന്നില്ല (ഇത് 101 % ക്രിട്ടിക്ക്)
:) :)

Unknown 2010, ജൂലൈ 25 3:04 PM  

നല്ല ചിത്രം!

Blog Widget by LinkWithin

കൂട്ടുകാർ

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP