2010 ജൂലൈ 28, ബുധനാഴ്‌ച

ബാല്യം



ഇനി ഒരല്പം കുസൃതിയാവാം.
പുതിയ കുട വാങ്ങിച്ചത് അമ്മുച്ചേച്ചിയെ കാണിച്ച് കുശുമ്പ് പിടിപ്പിക്കുവാണ് അനു.
ബാല്യം എന്നും നിറങ്ങൾ കൊണ്ട് സമ്പുഷ്ടം

21 പേര്‍ പ്രതികരിച്ചു...:

ഉപാസന || Upasana 2010 ജൂലൈ 28, 6:40 PM-ന്  

GR8 photo
:-)

വരയും വരിയും : സിബു നൂറനാട് 2010 ജൂലൈ 28, 7:12 PM-ന്  

നിറച്ചാര്‍ത്ത്..ഗംഭീരമാക്കി.

Manoraj 2010 ജൂലൈ 28, 9:27 PM-ന്  

കൊള്ളാം.

Rakesh Vanamali 2010 ജൂലൈ 28, 9:56 PM-ന്  

Brilliant!

nandakumar 2010 ജൂലൈ 28, 10:39 PM-ന്  

ഹാ!!! എന്താ പടം
ഫോട്ടോഗ്രാഫിയുടെ ലാവണ്യ നീതികള്‍ അവിടെ നില്‍ക്കട്ടേ, ഒരു ചലനം പ്രതീക്ഷിക്കുന്ന അടുത്ത സെക്കന്റില്‍ എന്താവും എന്നു തോന്നിക്കുന്ന ഒരു ഫീല്‍ ഉണ്ട്. ഒരു സിനിമാ ഫ്രെയിം പോലെ

അനൂപ്‌ .ടി.എം. 2010 ജൂലൈ 28, 11:11 PM-ന്  

super..

Sarin 2010 ജൂലൈ 29, 1:02 AM-ന്  

simply superb.love the feel of the photo

Unknown 2010 ജൂലൈ 29, 9:35 AM-ന്  

amazing!!

Vimal Chandran 2010 ജൂലൈ 29, 11:09 AM-ന്  

good attempt:)liked the motion effect

Naushu 2010 ജൂലൈ 29, 11:56 AM-ന്  

വളരെ നല്ല ചിത്രം ..

deep 2010 ജൂലൈ 29, 12:10 PM-ന്  

..amazing pic!! very beautiful emotion reflected..

PS: I wish sometime you would make your site understandable for readers who cannot read this language..

Harikrishnan 2010 ജൂലൈ 29, 6:41 PM-ന്  

cho chweet....

Mohanam 2010 ജൂലൈ 29, 11:48 PM-ന്  

കുട്ടികള്‍ സന്തോഷിക്കട്ടെ ;))

Unknown 2010 ജൂലൈ 30, 4:22 PM-ന്  

Suspense :)

ഭൂതത്താന്‍ 2010 ഓഗസ്റ്റ് 1, 2:22 AM-ന്  

ഹാ ...നല്ലരസം ..."ഒരു വട്ടം കൂടിയാ .." എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു

Unknown 2010 ഓഗസ്റ്റ് 1, 8:49 PM-ന്  

അടിപൊളിയായിട്ടുണ്ട്.

Meera K R 2010 ഓഗസ്റ്റ് 1, 9:24 PM-ന്  

നന്നായിട്ടുണ്ട്...

Praveen aka Othenan 2010 ഓഗസ്റ്റ് 3, 4:17 PM-ന്  

ee nirangal onnumm illatha ethrayo balyangal undu nammude nattil...

anyway good picture...

Noushad 2010 ഓഗസ്റ്റ് 3, 8:04 PM-ന്  

Bravo :)

അജ്ഞാതന്‍ 2010 ഓഗസ്റ്റ് 6, 10:12 AM-ന്  

superda.....

Sona G

വിനയന്‍ 2010 ഓഗസ്റ്റ് 6, 1:54 PM-ന്  

എല്ലാ കൂട്ടുകാർക്കും നന്ദി!

deep: Thanks for the visit and comment. Shall try it out! :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP