2010 ഡിസംബർ 23, വ്യാഴാഴ്‌ച
2010 ഡിസംബർ 16, വ്യാഴാഴ്‌ച
2010 ഡിസംബർ 2, വ്യാഴാഴ്‌ച
2010 നവംബർ 24, ബുധനാഴ്‌ച
മഴനടത്തം
പോസ്റ്റ് ചെയ്തത്: വിനയന് സമയം 7:59 PM 21 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, ബേക്കൽ ഫോർട്ട്, മഴ
2010 നവംബർ 15, തിങ്കളാഴ്‌ച
2010 നവംബർ 8, തിങ്കളാഴ്‌ച
പുഴ

ഒഴുക്കിനേയും മഴയേയും സ്നേഹിച്ച്
ഒരു വെള്ളപ്പൊക്കത്തെ സ്വപ്നം കണ്ട്
ഒഴുക്കിൽ പാറക്കെട്ടിലെവിടോ തോർത്തുമുണ്ട് നഷ്ടപ്പെട്ട്
പണ്ടെങ്ങോ ഒഴുക്കിൽ എന്നെ തന്നെ നഷ്ടപ്പെട്ട്
പിന്നീടെപ്പൊഴോ കരഞ്ഞപ്പോൾ ആരും കാണാതിരിക്കാൻ നിന്നിലലിഞ്ഞ്
സ്വപ്നങ്ങളുടെ കോട്ടകൾ കെട്ടാൻ നിന്നെ കൂട്ടുപിടിച്ച്
നമ്മളെ അകത്തിയ കാലത്തെ പഴി പറഞ്ഞ്
ഓണത്തിനും വിഷുവിനും മാത്രം നിന്നെ കണ്ട്
പിന്നീടൊരു വേനലവധിയിൽ വറ്റിവരണ്ട നിന്നിലെ അവസാനത്തെ തുള്ളിയിൽ മുഖം നനച്ച്
മറ്റൊരു വെള്ളപ്പൊക്കത്തെ സ്വപ്നം കണ്ട് യാത്രയായി;
ഇന്ന് മൈലുകൾക്കകലെ നിന്ന് നിന്നെ ഓർക്കുമ്പോൾ
നീ തന്നെ കണ്ണുനീരായ്‌വന്നെൻ കവിളിലൂടെ...
നിനക്ക് അന്നും ഇന്നും ഒരേ ഉപ്പ് രുചി തന്നെ!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 10:51 PM 8 പേര് പ്രതികരിച്ചു...
2010 നവംബർ 3, ബുധനാഴ്‌ച
2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച
2010 ഒക്‌ടോബർ 20, ബുധനാഴ്‌ച
2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച
2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച
2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച
2010 സെപ്റ്റംബർ 15, ബുധനാഴ്‌ച
ഒരു മഴച്ചിത്രം

ചിത്രം: ഒരു മഴച്ചിത്രം
അഭിനയിക്കുന്നവർ: ചാക്കോച്ചൻ, സൈക്കിൾ, കുട, മഴ
ഗതാഗതം: മഴക്കാർ
ലൈറ്റ്: ഡയനാമോ
കഥ: ഓർമ്മകളിൽ
സംവിധാനം: ഇടവപ്പാതി
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:34 PM 9 പേര് പ്രതികരിച്ചു...
2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച
2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച
Metamorphosis
പോസ്റ്റ് ചെയ്തത്: വിനയന് സമയം 1:48 PM 12 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, ഫോട്ടോസ്, മാരിയമ്മൻ തിരുവിഴ
2010 ഓഗസ്റ്റ് 18, ബുധനാഴ്‌ച
2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച
ചങ്ങാത്തം

ഈ നിൽപ്പ് കണ്ടാൽ എന്തെങ്കിലും തല്ലുകൊള്ളിത്തരം കാണിച്ചിട്ട് നിൽക്കുവാന്ന് പറയുവോ?!
Dedicated to All my Friends! :)
പോസ്റ്റ് ചെയ്തത്: വിനയന് സമയം 2:24 PM 17 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, ബേക്കൽ ഫോർട്ട്, സൌഹൃദം
2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച
2010 ജൂലൈ 28, ബുധനാഴ്‌ച
ബാല്യം
ഇനി ഒരല്പം കുസൃതിയാവാം.
പുതിയ കുട വാങ്ങിച്ചത് അമ്മുച്ചേച്ചിയെ കാണിച്ച് കുശുമ്പ് പിടിപ്പിക്കുവാണ് അനു.
ബാല്യം എന്നും നിറങ്ങൾ കൊണ്ട് സമ്പുഷ്ടം
പോസ്റ്റ് ചെയ്തത്: വിനയന് സമയം 6:04 PM 21 പേര് പ്രതികരിച്ചു...
2010 ജൂലൈ 21, ബുധനാഴ്‌ച
കാത്തുവെച്ചത്
മഴ തേടി, മഴയെ പ്രണയിച്ച്
ദൂരങ്ങൾ താണ്ടി വന്നണഞ്ഞപ്പോൾ
തെളിഞ്ഞു നിന്ന് മാനം കൊഞ്ഞണം കുത്തി...
പക്ഷെ മുറ്റത്തെവിടോ എനിക്കായ് ഒരു തുള്ളി അറ്റു പോകാതെ അവൾ കാത്തു വെച്ചിരുന്നു...
ഒരിക്കലും തീരാത്ത ഈ സ്നേഹത്തിനായ്...
പോസ്റ്റ് ചെയ്തത്: വിനയന് സമയം 12:40 PM 11 പേര് പ്രതികരിച്ചു...
2010 ജൂലൈ 13, ചൊവ്വാഴ്ച
Nature's Window
പോസ്റ്റ് ചെയ്തത്: വിനയന് സമയം 5:47 PM 23 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, ബേക്കൽ ഫോർട്ട്
2010 ജൂലൈ 6, ചൊവ്വാഴ്ച
ബേക്കൽ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 12:28 PM 23 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, ബേക്കൽ ഫോർട്ട്
2010 ജൂൺ 24, വ്യാഴാഴ്‌ച
2010 ജൂൺ 17, വ്യാഴാഴ്‌ച
മധു നുകരാൻ
പൂവിളം മഞ്ഞ-
ച്ചിറകുമായ് വന്നൊരാ
ലോല സൗന്ദര്യങ്ങള്‍
മിന്നും നറുംവെയ്‌ലി-
ലൂളിയിട്ടാഴ്‌ന്നുമുയര്‍ന്നും
തിളങ്ങുന്നു.. :)
-ലേഖ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 6:24 PM 8 പേര് പ്രതികരിച്ചു...
2010 ജൂൺ 9, ബുധനാഴ്‌ച
2010 ജൂൺ 1, ചൊവ്വാഴ്ച
പച്ചക്കൊടി

അന്നുമിന്നും കൂട്ടായൊരു പച്ചക്കൊടി...
ശുഭയാത്ര നേരാൻ അതിലെഴുതിയ പതിറ്റാണ്ടുകളുടെ പഴക്കമുള്ളൊരു കവിതയും...
കളറിലാക്കുന്നതിനു മുൻപുള്ളത് ഇവിടെ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 5:37 PM 20 പേര് പ്രതികരിച്ചു...
2010 മേയ് 26, ബുധനാഴ്‌ച
2010 മേയ് 17, തിങ്കളാഴ്‌ച
2010 മേയ് 10, തിങ്കളാഴ്‌ച
2010 മേയ് 1, ശനിയാഴ്‌ച
2010 ഏപ്രിൽ 26, തിങ്കളാഴ്‌ച
2010 ഏപ്രിൽ 19, തിങ്കളാഴ്‌ച
2010 ഏപ്രിൽ 12, തിങ്കളാഴ്‌ച
2010 ഏപ്രിൽ 6, ചൊവ്വാഴ്ച
2010 മാർച്ച് 17, ബുധനാഴ്‌ച
2010 ഫെബ്രുവരി 9, ചൊവ്വാഴ്ച
2010 ജനുവരി 27, ബുധനാഴ്‌ച
വെളിച്ചത്തെ സ്നേഹിക്കുമ്പോൾ

സ്വപ്നങ്ങളെ പിഴിഞ്ഞ ചായം തേടി
പുലരികൾ തീർത്ത വെളിച്ചം തേടി
സായന്തനത്തിൻ അരുണിമ തേടി
ഏതോ യാത്രയിൽ പുഴവക്കിലെങ്ങോ
നീയും ഞാനും മാത്രമാവുമ്പോൾ
ഒന്നറിയുന്നു...
ഓർമ്മകളിൽ നിറയുന്നു...
വെളിച്ചത്തെ സ്നേഹിച്ചൊരായാത്രകൾ!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:04 PM 17 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ
2010 ജനുവരി 9, ശനിയാഴ്‌ച
രാധാ മാധവം

രാധാമാധവ സങ്കല്പത്തിൻ
രാഗ വൃന്ദാവനമേ
നിന്റെയമുനാ തീരത്തുനിന്നും
കൌമാരഗന്ധികൾ പൂത്തൂ
ആടകൾ വാരി അരയാൽ മറവിൽ
സായംസന്ധ്യ ചിരിച്ചു
നിന്റെ കായാംപൂവുടൽനുള്ളി
കണ്ണിൽ കണ്ണു കൊതിച്ചു
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു
പാൽക്കുടമേന്തും മുകിൽ ഗോപികകൾ
നീലപ്പീലി വിരിച്ചു
നിന്റെ കേളി മണ്ഡപം പൂകി
ഓരോ മോഹ പതംഗം
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു
-കേട്ടുമറന്ന ഒരു പാട്ട്
പോസ്റ്റ് ചെയ്തത്: വിനയന് സമയം 12:25 AM 25 പേര് പ്രതികരിച്ചു...



























