മഴ ചാറണ്ണ്ട്ട്ടാ...!
പെയ്തൊഴിയാൻ വിങ്ങി നിൽക്കുന്ന വാനം.
ചാറ്റൽമഴത്തുള്ളികൾ മുഖത്ത് വീഴ്ത്തി രസിക്കയാണ് മാളു.
ബാംഗ്ലൂർ ജാലഹള്ളിയിൽ നിന്നുള്ള ഒരു ചിത്രം.
ഇതോടൊപ്പമെടുത്ത മറ്റൊരു ചിത്രം ഇവിടെ കാണാം.
പെയ്തൊഴിയാൻ വിങ്ങി നിൽക്കുന്ന വാനം.
ചാറ്റൽമഴത്തുള്ളികൾ മുഖത്ത് വീഴ്ത്തി രസിക്കയാണ് മാളു.
ബാംഗ്ലൂർ ജാലഹള്ളിയിൽ നിന്നുള്ള ഒരു ചിത്രം.
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
32 പേര്‍ പ്രതികരിച്ചു...:
You made it here !!! keep going.
:)
വീണ്ടും വരാം...
കൊള്ളാട്ടോ..മഴ പെയ്യട്ടെ..
തകര്‍ത്തു, മഴയല്ല, പടം!
മഴ കാണ് ണില്ലാട്ടാ :)
കൊള്ളാം
വിനയൻ,
നല്ല ചിത്രം! നല്ല ആങ്കിൾ ! ഇലക്ട്രിക് ലൈൻ ഒരു വില്ലൻ തന്നെ.. സാരമില്ല.
നന്ദാ, മഴചാറുന്നതു കാണുന്നില്ലെന്നാരുപറഞ്ഞു? ദേ, ഇങ്ങോട്ട് ക്ലിക്ക് ചെയ്ത് ഒന്നു സൂക്ഷിച്ചൂ നോക്കിക്കേ മഴ കാണുന്നുണ്ടോ എന്ന്!
മഴ പെയ്യട്ടേ!
മഴയല്ല, അവളുടെ മുഖത്തെ
കൌതുകം കണ്ടോ,
മഴയും കൊതിയ്ക്കും.
നല്ല ചിത്രം.
സൂപ്പര്‍ബ്...
ആശംസകള്‍..
ഓടോ:
ഞാന്‍ ഈ പടം ഡൌണ്‍ലോഡി ബ്ലാക്ക് & വൈറ്റ് ആക്കി നോക്കി. അതും സൂപ്പറാ കെട്ടൊ. നല്ല ഡെപ്ത് ഉണ്ട്. ചുമ്മാ ഒന്ന് ചെയ്തു നോക്കൂ...
ഗോളടിച്ചല്ലോ ഇയ്യ് എന്തുറ്റാ പടം വെടിചില്ലല്ലേ വെടിച്ചില്ല്
മഴ പെയ്യുന്നില്ല, എന്തോ ഒരു മടിപോലെ.
സ്രാലേ,
നന്ദി!
കൊട്ടോട്ടിക്കാരാ,
വീണ്ടും വരണം
ജുനൈത്ത്, പൈങ്ങോടന്‍ മാഷെ,
നന്ദിയുണ്ട്ട്ടോ!
നന്ദേട്ടാ, അപ്പേട്ടാ
ആദ്യം ഇട്ടിരുന്നത് ഈ പടമായിരുന്നു! സ്രാലാണ് പറഞ്ഞത് ഇതാണ് നല്ലതെന്ന്!
നന്ദേട്ടാ, മഴ ചാറുന്നതെ ഉണ്ടായിരുന്നുള്ളു!
അപ്പേട്ടാ, മഴച്ചാറ്റല്‍ ഇട്ടത് അടിപൊളിയായിട്ടുണ്ട്!
ശ്രീ, സെറീന
:)
കുട്ടൂസേ,
ബ്ലാക്ക് & വൈറ്റില്‍ ഞാന്‍ നോക്കിയില്ലായിരുന്നു! ഇന്നു തീര്‍ച്ചയായും നോക്കാം!
പുലിയേട്ടാ,
നന്ദി!
നല്ല ഫീല്‍ ഉള്ള ചിത്രം.. നന്നായി വിനയാ..
Nice one!!
കലക്കീട്ടുണ്ടുട്ടോ... അപ്പുവിന്റെ വക മഴ കൂടി പെയ്യിച്ചപ്പോള്‍ ഉഷാര്‍, ഇനി ഇടിമിന്നല്‍ കൂടി ആരെങ്കിലും സങ്കടിപ്പിച്ചാല്‍ അടിപൊളി...!
പിന്നെ, ക്രെഡിറ്റില്‍ നല്ലൊരുപങ്ക് കുഞ്ഞിമോള്‍ക്ക് അവകാശപെട്ടതാണ്.
ഇതാണ് കാഴ്ച
ബാല്ല്യത്തിന്റെ കൗതുകം മാളുവിന്റെ മുഖത്ത് കാണാം...ആകെ ഒരു Nostalgic Feeling...
എഴുത്തുകാരിച്ചേച്ചി,
മഴ ചാറുന്നുണ്ടായിരുന്നു! അതു കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴേക്കും തിമിര്‍ത്ത് പെയ്തു!
പകലേട്ടാ, വിമല്‍കു,
നന്ദി!
ഏകലവ്യന്‍,
അതെ മാളുവിനു തന്നെ ക്രെഡിറ്റ്! ചോക്ലേറ്റ് വാങ്ങിക്കൊടുക്കാമെന്നാണ് ഏറ്റിരിക്കുന്നത്! ;)
മാറുന്നമലയാളി, അല്‍സു,
നന്ദിയുണ്ട്ട്ടോ!
ഇബടെ മഴ ഒളിച്ചേ കണ്ടേ കളിക്കുകയാ...
കൊള്ളാം...!
നല്ല വിഷ്വല്‍!
(എന്റെ അനിയനും കുടുംബവും ബാംഗ്ലൂര്‍ ജാലഹള്ളിയിലാണ്. അവരുടെ മകന്‍ കിച്ചുവിനെ ഓര്‍മ്മ വന്നു!)
good shot dear. love it
രസായിട്ടുണ്ട്.
ചെലക്കാണ്ട് പോടാ, ജയേട്ടാ, കുമാരൻ മാഷെ,
അഭിപ്രായങ്ങൾക്ക് നന്ദി! :)
നൊമാദേട്ടാ,
സത്യത്തിൽ ഞാനൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു! എന്തായാലും പ്രതീക്ഷ തെറ്റിയില്ല! ഇഷ്ടപ്പെട്ടൂന്നറിഞ്ഞതിൽ സന്തോഷം!
കുട്ടൂസേ,
ബ്ലാക്ക് & വൈറ്റിലാക്കിയ ഫോട്ടൊ ദേ ഇവിടെയുണ്ട്!
ഞാനുമെന്റെ കുട്ടികാലം ഓർത്തുപോയ്
('!')
Anoop, Mukkutti!
Thanks for visiting and your comments! Please do visit again!
കൊള്ളാം..!!
എത്ര നന്നായി ഈ ചിത്രം...
bright, ശിവേട്ടാ
അഭിപ്രായത്തിനു നന്ദി!
കലക്കന്‍ പടം..
vaakil varu.. avide nalla photosinum oru idam undu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ