നിഴൽ പോലെ ഒരാൾ
എല്ലാം ഞാൻ മറക്കുകയാണൊ?
എന്റെ നാട്... ബന്ധങ്ങൾ...
ഞാൻ സ്നേഹിച്ച പാട്ടുകൾ
എല്ലാറ്റിനുമുപരി നിന്റെ സ്നേഹം...
അറിയില്ലെനിക്കെന്തെന്ന്!
എന്റെ മനസ്സ് മരിച്ചുവോ?
സ്നേഹം ഓർമ്മകളിലും,
പുസ്തകത്താളുകളിലുമായി ഒതുങ്ങുന്നുവോ!
സ്നേഹവാത്സല്യങ്ങളുടെ താതാ...
തിരിച്ചു വിളിക്കു നീയെന്നെ
ഉറക്കൂ എന്നെ നിന്റെ മടിയിൽ
പാടുമോ ഒരിക്കൽ കൂടി നീയെനിക്കായ്
പണ്ടെങ്ങോ പാടി മറന്ന ആ താരാട്ടുപാട്ടുകൾ...!
10 പേര്‍ പ്രതികരിച്ചു...:
Nice :)
ചിത്രത്തെക്കുറിച്ച് പറഞ്ഞെങ്കിലും കമന്റ് ബോക്സില്‍ ഒന്ന് വരവു വെക്കാതെ പോകുന്നതെങ്ങനെ..?
:)
പോരട്ടെ വിനയാ, ഇനിയും പോരട്ടെ. :)
dear vinayan,
to be frank,i don't like to see the back of someone!
even if a lullaby is sung,who has the time to listen to?
noway...................
too busy............
it's the attitude........
expecting better,
sasneham,
anu
നല്ല ചിത്രം.
പുലിയേട്ടൻ, ലാൽ, സെറീന,
നന്ദി... വീണ്ടും വരണം...
അനു,
അഭിപ്രായത്തിനു നന്ദി...
പക്ഷെ, ക്ഷമിക്കണം എനിക്ക് ഒന്നും മനസ്സിലായില്ല... ;)
ചിത്രം നന്നായി.....
നിഴല്‍ പോലെ ഒരാളാണോ, അതോ ഒരാളെ പോലെ നിഴലോ... ഒരു ചെറിയ കണ്ഫ്യൂഷന്‍ ....!
കൊള്ളാല്ലോ വിനയാ..
ഇഷ്ടമായി ..ഈ കളര്‍ ടോണ്‍ ചിത്രത്തിന് നന്നായി ഇണങ്ങുന്നുണ്ട്..
ജീവിതത്തിരക്കില്‍ ഓര്‍മ്മകള്‍ നിഴലുകളാവുന്നു...
ബന്ധങ്ങള്‍ ഏച്ച് കെട്ടലുകളും...
സന്തോഷ്, പകൽ മാഷ്, ഹൻലല്ലത്ത്
നന്ദി... :)
ഏകലവ്യൻ,
നിഴൽ പോലെ ഒരാളാണെന്നാണ് എനിക്ക് തോന്നുന്നത്... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ