2009, ജൂൺ 25, വ്യാഴാഴ്‌ച

മഴയുടെ ബാക്കിപത്രംഓർമ്മകളിൽ പെയ്തിറങ്ങിയ മഴ!
യാത്രയായപ്പോൾ ബാക്കിവെച്ച വൈരങ്ങൾ
നിനക്കായ് ഞാൻ സൂക്ഷിച്ച സ്നേഹം പോലെ!

19 പേര്‍ പ്രതികരിച്ചു...:

വിനയന്‍ 2009, ജൂൺ 25 11:35 PM  

മഴയുടെ ബാക്കിപത്രം

...പകല്‍കിനാവന്‍...daYdreaMer... 2009, ജൂൺ 26 12:13 AM  

ഇല ഞരമ്പുകളെ തൊട്ടു തണുപ്പിക്കും
പ്രണയ മുകുളങ്ങള്‍..

കണ്ണനുണ്ണി 2009, ജൂൺ 26 12:41 AM  

വോ അടിപൊളി വിനയാ

junaith 2009, ജൂൺ 26 1:05 AM  

എന്റെ മഴത്തുള്ളികള്‍ ....

hAnLLaLaTh 2009, ജൂൺ 26 12:43 PM  

..മഴ പൊഴിച്ചിട്ട മുത്തുകള്‍...

പൈങ്ങോടന്‍ 2009, ജൂൺ 26 3:59 PM  

ഈ ഫ്രെയിമിങ്ങ് ഇഷ്ടപ്പെട്ടു

Alsu 2009, ജൂൺ 26 6:25 PM  

എന്റെ ദൈവമേ.....ഈ photoക്ക്‌ Enna feelലാ ചേട്ടാ...

വിനയന്‍ 2009, ജൂൺ 26 10:29 PM  

പകൽ മാഷെ, കണ്ണനുണ്ണി, ജുനൈത്ത്,ഹൻലല്ലത്ത്, പൈങ്ങോടൻ മാഷെ, അത്സു,
വന്നതിനും അഭിപ്രായം പറഞ്ഞതിനു ഒരുപാട് നന്ദി! :)

പാവപ്പെട്ടവന്‍ 2009, ജൂൺ 27 2:50 AM  

ഒരു ചിത്രം മനോഹരം എന്ന് പറയുന്നതു ഇത് കാണുമ്പോലാണ്

unnimol 2009, ജൂൺ 27 1:23 PM  

chitrangal asslayi

മുക്കുറ്റി 2009, ജൂൺ 27 6:08 PM  

സുന്ദരമായിരിക്കുന്നു. ....('!')

ദീപക് രാജ്|Deepak Raj 2009, ജൂൺ 27 10:05 PM  

സമ്മതിച്ചു ഗുരു.. നല്ല ഫോട്ടോ.

വിനയന്‍ 2009, ജൂൺ 27 11:52 PM  

പാവപ്പെട്ടവൻ മാഷെ, ഉണ്ണിമോളേ, മുക്കുറ്റീ, ദീപകേ...
വന്നതിനും രണ്ട് വാക്ക് പറഞ്ഞതിനും നന്ദി! വീണ്ടും വരണം :)

അപ്പു 2009, ജൂൺ 28 7:54 AM  

സുന്ദരം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ !!

ramaniga 2009, ജൂൺ 28 11:11 AM  

athi manoharam!

Jimmy 2009, ജൂൺ 28 12:27 PM  

നല്ല ചിത്രം.. background കുറച്ചു കൂടി സോഫ്റ്റ്‌ ആക്കിയിരുന്നെങ്കില്‍ ഇനിയും നന്നാവുമായിരുന്നു...

പി.സി. പ്രദീപ്‌ 2009, ജൂൺ 28 1:06 PM  

വളരെ നല്ല ചിത്രം.

വിനയന്‍ 2009, ജൂൺ 28 10:59 PM  

അപ്പേട്ടാ, രമണിഗ, ജിമ്മി, പ്രദീപ്
:) നന്ദി!

ജിമ്മി,
ഇനി ശ്രദ്ധിക്കാം :)

താരകൻ 2009, ജൂലൈ 6 11:57 PM  

ആ നെല്ലോല തുമ്പിലെ നീർ മണികളെ
വെളിച്ചം വന്നു ലാളിച്ച്,വൈഡൂര്യമണികളാക്കുന്ന കാഴ്ച സുന്ദരമായി തന്നെ നിങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്...ഇനി വേണമെങ്കിൽ അതുകൊണ്ടൊരു മാലകോർക്കാം,കൂട്ടുകാരിക്കായി..

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP