2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ഫോട്ടോഗ്രാഫർഭാരതപ്പുഴയുടെ തീരത്ത് ഒരു സായാഹ്നം...

13 പേര്‍ പ്രതികരിച്ചു...:

കണ്ണനുണ്ണി 2009, ഒക്‌ടോബർ 6 9:40 PM  

മനോഹരം

ramanika 2009, ഒക്‌ടോബർ 6 9:52 PM  

too good!

കുക്കു.. 2009, ഒക്‌ടോബർ 6 11:42 PM  

super..!!
:)

പൈങ്ങോടന്‍ 2009, ഒക്‌ടോബർ 7 1:00 AM  

രണ്ടു ചിത്രങ്ങളും കുറച്ചുകൂടി വൈഡായിരുന്നെങ്കില്‍...

പുള്ളി പുലി 2009, ഒക്‌ടോബർ 7 10:15 AM  

നല്ല കലക്കന്‍ പടം മച്ചാ.

sherriff kottarakara 2009, ഒക്‌ടോബർ 7 12:20 PM  

ഹായ്‌....എത്ര മനോഹരം. ഒരു വേനൽക്കാലത്തു ഇതു പോലൊരു സന്ധ്യയിൽ തിരുനാവായിൽ ഇരുന്ന കാര്യം ഓർമ്മ വരുന്നു.

വേണു 2009, ഒക്‌ടോബർ 7 4:55 PM  

അപ്പോ ഇതിന്റെ റോയൽറ്റി എങ്ങനാ..എന്നെ വെറുതേ കോടതി കേറ്റരുത്....

Seek My Face 2009, ഒക്‌ടോബർ 7 5:16 PM  

nice..

വിനയന്‍ 2009, ഒക്‌ടോബർ 7 5:52 PM  

കണ്ണനുണ്ണി, രമണിഗ മാഷ്, കുക്കു, പൈങ്ങോടൻസ്, പുലീസ്, ഷെരീഫ് മാഷ്, seek my face

അഭിപ്രായങ്ങൾക്ക് നന്ദി!

വേണൂസ്,
ഇതിപ്പോ രണ്ടുമൂന്നെണ്ണമായി ഞാൻ ബ്ലോഗിലിട്ട് പബ്ലിസിറ്റി കൊടുക്കുന്നു... അതിന്റെയൊന്നും കാശ് ഇതുവരെ കിട്ടിയില്ല! എന്റെ കാശിനുമാത്രം വിലയില്ലേ? ങേ?

The Eye 2009, ഒക്‌ടോബർ 7 6:49 PM  

Nannayirikkunnu....

ലേഖ 2009, ഒക്‌ടോബർ 7 8:21 PM  

:) :) :)

EKALAVYAN | ഏകലവ്യന്‍ 2009, ഒക്‌ടോബർ 8 1:33 PM  

വിനയന്‍: അഭിനന്ദനങ്ങള്‍, മോഡല്‍ വേണുവിനും...

ഭൂതകുളത്താന്‍ ..... 2009, ഒക്‌ടോബർ 9 8:40 PM  

കൊള്ളാം ...ട്ടോ ..വിനയാ.....

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP