2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
"Lo! in that hour of misery
A lady with a lamp I see
Pass through the glimmering gloom,
And flit from room to room"
"Santa Filomena" - Henry Wadsworth Longfellow
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
22 പേര്‍ പ്രതികരിച്ചു...:
നല്ല മോള്‍.
nice
നല്ല ചിത്രം
നല്ല ചുന്ദരി കുട്ടി..
:)
Good one :)
നിഷ്കളങ്കമായ പുഞ്ചിരി
നന്നായിരിക്കുന്നു ഈ ചിത്രം.അഭിനന്ദനങ്ങള്‍
nice photo but lost the sharpness.
പ്രകാശം പരത്തുന്ന ചിരി...
പക്ഷെ നോയിസ് കൂടുതലാണ്.
നല്ല ചിത്രം.
ഒരു സൈഡ് പോസും ഒന്നു കമ്പോസ് ചെയ്തു നോക്കാമായിരുന്നു
കുമാരൻ, ജയേഷ്, seek my face, കുക്കു, ബൈജു, പുലിയേട്ടൻ, കുളക്കടക്കാലം, നൊമാദേട്ടൻ, ജിമ്മി...
:) നന്ദി...
നൊമാദേട്ടാ,
ഇതെനിക്ക് പണ്ടേ അറിയാമായിരുന്നു... നോയിസ് കുറഞ്ഞെങ്കിൽ എന്നു ആഗ്രഹിച്ചു... കുറെ ചിത്രം എടുത്തു... എല്ലാറ്റിലും ഇതു തന്നെ ഗതി... തമ്മിൽ ഭേദമുള്ള തൊമ്മനെ ഇറക്കിയതാണ്...
പൈങ്ങോടരെ,
:) വേറെ രണ്ട് മൂന്നെണ്ണം കൂടി ഉണ്ട് പക്ഷെ ഒന്നും ഷാർപ്പ് അല്ല! hand held ആയിരുന്നു... :)
നല്ല പടം
നല്ല പടം ട്ടോ ....നിഷ്കളങ്കമായ് ചിരിക്കുന്ന മോള്‍ക്ക് ...കണ്ണ് തട്ടാതിരിക്കാന്‍ ഭൂതം വക ഒരു കാക്ക പുള്ളി കവിളത്ത് ...
മിക്കി, ഭൂതത്താൻ
നന്ദി! :)
nannairikkunu....nalla chiri..serikkum prakasham ulla chiri..
വിളക്ക് ഒരല്‍പ്പം കൂടി മുകളിലേക്ക് പിടിക്കണം എങ്കിലേ ലൈറ്റിങ്ങ് ശരിയാകൂ. ഇപ്പോള്‍ ഉടുപ്പിനുള്ള പ്രാധാന്യം അപ്പോ മുഖത്ത് വരും. പ്രകാശം പരത്തുന്ന പെണ്‍കുട്ടി ശരിക്കും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി മാറുകയും ചെയ്യും.
നോയ്സ് ഈ തരം പടങ്ങള്‍ക്ക് ഒരു തരത്തില്‍ അലങ്കാരമാണ്. ഒരല്‍പ്പം കൂടി ഫിലിം ഗ്രെയിന്‍സ് കൂട്ടി നോക്കൂ. കൂടുതല്‍ മനോഹരമാകും - ഒരു പെയിന്റിങ്ങ് പോലെ.
നല്ല ചിരി..ട്രൈപ്പോട് ഉപയോഗിച്ചെരുന്നെങ്കില്‍ ചിത്രം ഒന്നു കൂടി നന്നായേനെ..
സുപ്പര്‍!!
chithram kalakkittoo..
aashamsakal
ലെക്ഷ്മിയേച്ചി, കുട്ടൂസ്, പ്രശാന്ത്, വിഷ്ണു, intimate stranger
എല്ലാർക്കും നന്ദി!
കുട്ടൂസ്,
ശ്രമിച്ച് നോക്കാം... :)
good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ