2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

വിടപറയൽ


വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഒരു ജേഷ്ഠന്
പ്രതീക്ഷകളില്ലാതെ സ്നേഹിക്കാം, ജീവിക്കാം എന്ന് തെളിവിന്
കായംകുളത്തെ enticer ഗുണ്ടപ്പന് ഈ ചിത്രം!

14 പേര്‍ പ്രതികരിച്ചു...:

കുക്കു.. 2009, ഒക്‌ടോബർ 28 10:41 AM  

സൂപ്പര്‍!!!
ഇഷ്ട്ടായി ചിത്രം..

ജാബിര്‍ മലബാരി 2009, ഒക്‌ടോബർ 28 11:06 AM  

nice....
ellam oru prathifalanathode asthamikkunnu

Unknown 2009, ഒക്‌ടോബർ 28 1:34 PM  

സുന്ദരന്‍ ചിത്രം ടോണ് കൊള്ളാം

siva // ശിവ 2009, ഒക്‌ടോബർ 28 4:17 PM  

നല്ല ചിത്രം...

ലേഖ 2009, ഒക്‌ടോബർ 28 8:43 PM  

പ്രതീക്ഷകളില്ലാതെ സ്നേഹിക്കാം. :)

വിനയന്‍ 2009, ഒക്‌ടോബർ 28 9:14 PM  

കുക്കു, ജാബിർ, പുലിയേട്ടൻ, ശിവ, കുമാരൻസ്, ലേഖ, കവിതാ ഷെറിൽ
എല്ലാർക്കും നന്ദി!

ടോൺ അല്പമൊന്നു മാറ്റിയിരുന്നു... വൃത്തികേടായില്ല എന്നു തോന്നുന്നു!

കുട്ടു | Kuttu 2009, ഒക്‌ടോബർ 28 11:10 PM  

നല്ലൊരു പടമായിരുന്നു.. അത്
തരക്കേടില്ലാതെ വൃത്തികേടാക്കി. :(

വിനയന്‍ 2009, ഒക്‌ടോബർ 29 1:42 PM  

ഹ! സന്തോഷമായി ഗോപിയേട്ടാ...
എന്റെ തെറ്റ്! വെറുതേ ടോൺ മാറ്റി! ഒരാവശ്യവുമില്ലാർന്നു...

കുളക്കടക്കാലം 2009, ഒക്‌ടോബർ 29 1:43 PM  

നന്നായി.

Areekkodan | അരീക്കോടന്‍ 2009, ഒക്‌ടോബർ 30 2:30 PM  

അടിപൊളി പടം....പക്ഷേ എന്താ ആകെ ഒരു പച്ച ?

ഭൂതത്താന്‍ 2009, ഒക്‌ടോബർ 30 10:38 PM  

സിന്ധൂര സന്ദ്യ ....പച്ച സന്ദ്യ ആകിയോ മാഷേ ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2009, നവംബർ 3 2:20 PM  

ടോണ്‍ ഇഷ്ടായില്ല..

Rani Ajay 2009, നവംബർ 4 8:00 PM  

Beautiful...

വിനയന്‍ 2009, നവംബർ 4 11:38 PM  

കുളക്കടക്കാലം, അരീക്കോടൻ മാഷ്, ഭൂതത്താൻസ്, വഴിപോക്കൻ, റാണിച്ചേച്ചി
അഭിപ്രായങ്ങൾക്ക് നന്ദി!

ടോൺ മാറ്റെണ്ടായിരുന്നു എന്ന് തോന്നി! :(

Blog Widget by LinkWithin

കൂട്ടുകാർ

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP