2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

പൂമ്പാറ്റത്തളിരായി

പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകളൾ നീക്കി.
അരളിച്ചെടിയുടെ ഇലതന്നടിയിൽ
അരുമക്കിങ്ങിണി പോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരുനാളൾ സൂര്യനുദിച്ചുണരുമ്പോൾ
വിടരുംചിറകുകളൾ വീശി
പുറത്തുവന്നൂ അഴകു തുടിക്കും
പൂമ്പാറ്റത്തളിരായി.

32 പേര്‍ പ്രതികരിച്ചു...:

കുക്കു.. 2009 ഒക്‌ടോബർ 20, 12:45 AM-ന്  

വിനയാ..ബ്യൂട്ടിഫുള്‍ !!!

ഞാന്‍ ഇപ്പോ ഇതിനെ പിടിച്ചു പൊന്നുട്ടന് കൊടുക്കും...
;)

ലേഖ 2009 ഒക്‌ടോബർ 20, 9:08 AM-ന്  

പൂവിളം മഞ്ഞ-
ച്ചിറകുമായ്‌ വന്നൊരാ
ലോല സൗന്ദര്യങ്ങള്‍
മിന്നും നറുംവെയ്‌ലി-
ലൂളിയിട്ടാഴ്‌ന്നുമുയര്‍ന്നും
തിളങ്ങുന്നു.. :)

Unknown 2009 ഒക്‌ടോബർ 20, 9:45 AM-ന്  

നന്നായി

Kichu $ Chinnu | കിച്ചു $ ചിന്നു 2009 ഒക്‌ടോബർ 20, 11:23 AM-ന്  

കലക്കന്‍സ്,
ഒരു എച്ച്.ഡി.ആറ് ലുക്ക് ഉണ്ട്.

aneeshans 2009 ഒക്‌ടോബർ 20, 12:38 PM-ന്  

beautiful and dof makes it different.

Unknown 2009 ഒക്‌ടോബർ 20, 4:47 PM-ന്  

കലക്കി...
ആ പശ്ചാത്തലവും DOFഉം എല്ലാം..

Unknown 2009 ഒക്‌ടോബർ 20, 4:56 PM-ന്  

നല്ല പടം...

Seek My Face 2009 ഒക്‌ടോബർ 20, 5:40 PM-ന്  

good..

പാച്ചു 2009 ഒക്‌ടോബർ 20, 5:50 PM-ന്  

കലക്കി മാഷേ .. :) ഇതു കോറ്ര്ബിസിലോ മറ്റോ കൊണ്ടേ വില്‍ക്കാന്‍ ഇടാവുന്നതാണ്, സത്യം. :)

വിനയന്‍ 2009 ഒക്‌ടോബർ 20, 8:13 PM-ന്  

കുക്കു, ലേഖ, പുലിയേട്ടൻ, കിച്ചു $ ചിന്നു, നൊമാദേട്ടൻ, കുമാരൻ, ഏകലവ്യൻ, ജിമ്മി, Seek my face, പാച്ചു...
വാക്കുകൾക്ക് ഒരുപാട് നന്ദി! :)

ശ്രീലാല്‍ 2009 ഒക്‌ടോബർ 21, 11:37 AM-ന്  

തകർപ്പൻ !!..Loved the frame, color tone.... keep going !

പകല്‍കിനാവന്‍ | daYdreaMer 2009 ഒക്‌ടോബർ 21, 11:46 AM-ന്  

Beautiful.. കൈകൊട് .. :)

ഭൂതത്താന്‍ 2009 ഒക്‌ടോബർ 21, 12:31 PM-ന്  

ശലഭമേ പറന്നാലും വാനോളം ...നിന്‍ വര്‍ണ്ണ ചിറകുകള്‍ വീശി ....

നല്ല പടം മാഷേ

വിനയന്‍ 2009 ഒക്‌ടോബർ 21, 12:47 PM-ന്  

സ്രാലേ, പകലേട്ടാ, ഭൂതത്താൻ മാഷ്...
എല്ലാരുടേം അഭിപ്രായത്തിനും പ്രചോദനത്തിനും നന്ദി! :)

Areekkodan | അരീക്കോടന്‍ 2009 ഒക്‌ടോബർ 21, 2:43 PM-ന്  

നല്ല പടം...

Prasanth Iranikulam 2009 ഒക്‌ടോബർ 21, 6:44 PM-ന്  

നല്ല ചിത്രം - Composition, lighting...excellent

Vimal 2009 ഒക്‌ടോബർ 21, 9:08 PM-ന്  

Aliya.. Super photo.. Ur really getting superb..

Unknown 2009 ഒക്‌ടോബർ 21, 11:33 PM-ന്  

സത്യം പറയെടാ നീ AdSense വെച്ച് എത്ര കാശു (dollars, euros, angane angane angane) ഉണ്ടാക്‌ുനുണ്ട് ???.. ;)..


കൊള്ളാം കേട്ടോ തകര്‍ത്തു ... നീ ഫോട്ടോഷോപ്പ് ആണോ ഉപയോഗിക്കുനെ ഫോര്‍ ടച്ച്‌ up ??

വിനയന്‍ 2009 ഒക്‌ടോബർ 22, 9:33 PM-ന്  

അരീക്കോടൻ മാഷ്, പ്രശാന്ത്, വിമൽകു, ഹരിച്ചേട്ടൻ
നിങ്ങളുടെ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി!

ഹരിച്ചേട്ടാ,
ഫോട്ടോഷോപ് വളരെ പരിമിതമായി മാത്രം ഉപയോഗിക്കാനറിയാം... :)

Vempally|വെമ്പള്ളി 2009 ഒക്‌ടോബർ 22, 10:06 PM-ന്  

Vinaya, ithu kalakki

Styphinson Toms 2009 ഒക്‌ടോബർ 22, 10:10 PM-ന്  

Vinaya.. adipoli... athu parannu poyille ithra close up eduthappooo.. njan orupaadu dream cheythittulla oru shot aanithu... I know how difficult it it.. gr8 buddy..

വിഷ്ണു | Vishnu 2009 ഒക്‌ടോബർ 23, 1:13 AM-ന്  

കിടിലന്‍ ആംഗിള്‍...

നരിക്കുന്നൻ 2009 ഒക്‌ടോബർ 23, 1:43 AM-ന്  

അതിമനോഹരം...

വിനയന്‍ 2009 ഒക്‌ടോബർ 24, 2:37 PM-ന്  

Vempally, Styphi, Vishnu, Narikunan
Thanks to all :)

sUnIL 2009 ഒക്‌ടോബർ 25, 8:01 PM-ന്  

this is good vinayan!

Vimal Chandran 2009 ഒക്‌ടോബർ 27, 10:11 AM-ന്  

nice one man!

★ Shine 2009 നവംബർ 4, 5:04 PM-ന്  

Good shot!

വിനയന്‍ 2009 നവംബർ 4, 11:40 PM-ന്  

സുനിൽ, വിമൽ, കുട്ടേട്ടൻ
നന്ദി! :)

siva // ശിവ 2009 നവംബർ 11, 6:36 PM-ന്  

നല്ല ചിത്രം.... നല്ല നിറങ്ങള്‍....

Kaippally 2010 ഫെബ്രുവരി 10, 7:09 PM-ന്  

Good exposure, fine details, and that beautiful cloudy sky makes this a great scene. but the framing kills this picture.

You have also managed to control the exposure by balancing the dark and light areas of the background into equal halves.

But

The butterfly is too far off centre.

The flower bud on the left is struggling to be in the frame.

അജ്ഞാതന്‍ 2010 ഫെബ്രുവരി 10, 8:31 PM-ന്  

എല്ലാ ഫോട്ടോ ബ്ലോഗേര്‍സിന്റെയും ശ്രദ്ധയ്ക്ക്.

നിങ്ങളുടെ ബ്ലോഗില്‍ ആരെങ്കിലും വന്ന് എക്സ്പോഷര്‍ കൂടി, ഫ്രെയിം പോയി , ഇരുണ്ട് പോയി, റുള്‍ ഒഫ് 3 ശരിയായില്ല, ഡീറ്റെയിത്സ് വന്നില്ല, കളര്‍ നന്നായില്ല, എന്നൊക്കെ പറയും. കാര്യാക്കണ്ട. മെഡുല ഒബ്ലാങ്കറ്റയ്ക്കിട്ട് കാ‍ര്യമായി ഒരു താങ്ങ് കിട്ടിയ മനുഷ്യനാ. റിലേ പോയിരിക്കാ. ക്ഷമിച്ച് കള. :)

Kaippally 2010 ഫെബ്രുവരി 10, 9:34 PM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP