2009, മേയ് 5, ചൊവ്വാഴ്ച

ജിത്തു



വീട്ടിലെ ഒരാളെ പോലെയായിരുന്നു അവന്‍റെ പെരുമാറ്റം!
അഹന്കാരത്തോടെയുള്ള നില്പും, നോട്ടവും കണ്ടാല്‍ അവനാണ് വീട് നോക്കുന്നത് എന്ന് തോന്നിപ്പോകും!
ജീവിച്ചു കൊതിതീരാതെ...
അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ ജിത്തുവിന്റെ ഓര്‍മ്മയ്ക്ക് ഈ പോസ്റ്റ്...

8 പേര്‍ പ്രതികരിച്ചു...:

ഹന്‍ല്ലലത്ത് Hanllalath 2009, മേയ് 5 4:51 PM  

..വേദന തരുന്ന അടിക്കുറിപ്പ്..

ലേഖ 2009, മേയ് 5 5:24 PM  

:(

വിനയന്‍ 2009, മേയ് 5 6:00 PM  

പ്രിയ hAnLLaLaTh,
അറിയാതെ പോലും വേദനിപ്പിക്കുന്ന വാക്കുകള്‍ എഴുതിയതിന് ക്ഷമാപണം...

പകല്‍കിനാവന്‍ | daYdreaMer 2009, മേയ് 5 6:50 PM  

സ്മൃതികളില്‍..

Unknown 2009, മേയ് 6 1:08 PM  

ശ്രീലാലിന്റെ കമന്റ് ബോക്സില്‍ നിന്ന് എത്തിപ്പെട്ടതാ ഇവിടെ എന്തായാലും നല്ല കാഴ്ചകള്‍ സ്കോര്‍പിയോ പടം ഒഴിച്ച് ഭാക്കി എല്ലാം ഇഷ്ടായി. ആ പടം നീ വെറുതെ ഫിക്സ് ചെയ്യാന്‍ ഒരു ശ്രമം നടത്തിയത് കൊണ്ട് മൊത്തത്തില്‍ കൊളമായി. അപ്പൊ ഇനി മേലില്‍ ഫിക്സിംഗ് പരിപാടി പട്ട ഷാപ്പില്‍ ഇട്ടു മാത്രം ചെയ്താല്‍ മതി.

വിനയന്‍ 2009, മേയ് 6 1:54 PM  

പ്രിയ പുലിയേട്ടാ,
അഭിപ്രായത്തിന് നന്ദി.
ഒരു തുടക്കക്കാരന്റെ വിവരമില്ലായ്മയായ് കണ്ട് ക്ഷമിക്കുക!
ഇനിമേല്‍ ശദ്ധിച്ചുകൊള്ളാം

നിരക്ഷരൻ 2009, മേയ് 11 4:32 PM  

അതിന്റെ മൂക്കിന്റെ മുകളില്‍ ക്യാമറ വെച്ചാണോ പടം എടുത്തത് ? :) :)

A CROSS FINER 2009, മേയ് 16 4:51 PM  

kollam ishtapettu....blog lokathekku picha vekkunna oru kochu payyan...photogaphy maniac....ippol BDS inu padikkunnu..fotos kndu ..ishtapettu

Blog Widget by LinkWithin

കൂട്ടുകാർ

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP