2009, മേയ് 22, വെള്ളിയാഴ്‌ച

ഇക്ക് സ്കൂളിൽ പൂവ്വാൻ അച്ച എന്തൊക്ക്യാ വാങ്ങീന്നറിയാമോ?


കടപ്പാട്: അനു

9 പേര്‍ പ്രതികരിച്ചു...:

anupama 2009, മേയ് 22 11:38 PM  

dear vinayan,
anxieties,new beginnings.......
hope this innocence remains......let me wish the smiling cute girl a future filled with happiness and prosperity!
nice photo!
achante molku chocolate pinne tharam,ketto........
sasneham,
anu

പുള്ളി പുലി 2009, മേയ് 23 1:58 AM  

കൊള്ളാല്ലോ കലക്കന്‍ ഫീല്‍

പൈങ്ങോടന്‍ 2009, മേയ് 23 3:01 AM  

അയ്യോടാ നല്ല ചുന്ദരി ചിരി

നൊമാദ് | A N E E S H 2009, മേയ് 23 10:39 AM  

good expression but not sharp dear

വിനയന്‍ 2009, മേയ് 23 12:06 PM  

അനു,
മോൾടെ പേരും അനു എന്നാണ്...
സന്ദർശനത്തിനു നന്ദി കേട്ടോ?

പുലിയേട്ടാ, പൈങ്ങോടൻ മാഷെ...
:) നന്ദി...

നൊമാദേട്ടാ,
തുറന്ന അഭിപ്രായത്തിനു നന്ദി...
ശരിയാ... ഷാർപ് അല്ല...! :(
മാറ്റാൻ ശ്രമിക്കുന്നുണ്ട്!

hAnLLaLaTh 2009, മേയ് 23 3:14 PM  

ഓര്‍മ്മകളുടെ കൈ പിടിച്ചു പിന്നോട്ട് നടത്തുന്ന ചിത്രം..

പുതിയ കുട വാങ്ങിയത്...
മയില്‍‌പീലി കിട്ടിയത്..
കാക്കപ്പൊന്ന് കണ്ടത്...
പൊട്ടിക്ക പറിച്ചത്...
കിണറ്റു കരയില്‍ പാമ്പിനെ ക്കണ്ടത്..
അതൊക്കെ നാളെ ക്ലാസ്സില്‍ ചെന്നിട്ടു വേണം പറയാന്‍... :)

ചിത്രം നന്നായി...

...പകല്‍കിനാവന്‍...daYdreamEr... 2009, മേയ് 24 6:51 PM  

ചുന്ദരി കുട്ടീ.. :)

lakshmy 2009, മേയ് 25 6:06 AM  

പുതിയ ബാഗ്........
പുതിയ ഉടുപ്പ്........
പിന്നെയോ????

[പഴയ പരസ്യത്തിലെ കിളിക്കൊഞ്ചൽ ഓർമ്മ വന്നു ഇതു കണ്ടപ്പോൾ]
നല്ല ചിത്രം :)

TIJO JOY 2018, മേയ് 20 2:22 PM  

ആ ഡയലോഗ് മുഴുവനും ഓര്‍മ്മയുണ്ടോ?

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP