2009, മേയ് 7, വ്യാഴാഴ്‌ച

അസ്തമയം


എന്നത്തേയും പോലെ ഇന്നും നീ യാത്രയായ്...
നാളെ ഒരു പുലരിയുണ്ടാകും എന്ന പ്രതീക്ഷയില്‍ ഞാനും...
ഉണ്ണിയേട്ടന്‍ പറയാറുള്ള പോലെ,
"ആകാശത്ത് നോക്കിയേ നടന്നിട്ടുള്ളെന്കില്‍ തന്നെയും
എനിക്ക് വഴിയില്‍ നിന്ന് നക്ഷത്രങ്ങളെ ഒന്നും വീണു കിട്ടിയിരുന്നില്ല...
നാളെ പുലരുമ്പോള്‍ എന്റെ പ്രതീക്ഷകള്‍‍-
ഒരു നക്ഷത്രപ്പൂവായെന്കിലും വീണുകിട്ടിയിരുന്നെന്കില്‍!"

10 പേര്‍ പ്രതികരിച്ചു...:

ശ്രീ 2009, മേയ് 7 4:46 PM  

നന്നായിരിയ്ക്കുന്നു

ലേഖ 2009, മേയ് 7 5:08 PM  

സന്ധ്യകള്‍ സുന്ദരമായ പ്രതീക്ഷകളാണു ... സ്വപ്നങ്ങളാണു.. അവയ്ക്ക്‌ വര്‍ണ്ണാഭ ഏറും.. :) അര്‍ത്ഥവത്തായ വാക്കുകള്‍

ഹന്‍ല്ലലത്ത് Hanllalath 2009, മേയ് 7 5:38 PM  

നാളെയുടെ നക്ഷത്രപ്പൂക്കളെ ഗര്‍ഭം ധരിച്ച് സന്ധ്യ മയങ്ങട്ടെ...നമുക്ക് നാളെയെ കാത്തിരിക്കാം..

Vanaja 2009, മേയ് 7 6:13 PM  

മനോഹരം.

ബൈജു (Baiju) 2009, മേയ് 7 6:26 PM  

തെങ്ങോലകള്‍ക്കിടയിലൂടെക്കണ്ട അസ്തമയത്തിന്‍റ്റെ ചിത്രം നന്നായിട്ടുണ്ട്...

ramanika 2009, മേയ് 7 8:15 PM  

സുന്ദരം മനോഹരം !

പ്രിയ ഉണ്ണികൃഷ്ണന്‍ 2009, മേയ് 7 8:39 PM  

ആ വരികള്‍ ചിത്രത്തേക്കാള്‍ ഹൃദ്യം!!!

Unknown 2009, മേയ് 7 9:40 PM  

പടവും വരികളും കലക്കി.

വീകെ 2009, മേയ് 8 4:14 AM  

നാളത്തെ ചുവന്ന പ്രഭാതത്തിനായി കാത്തിരിക്കാം.

Kaippally 2010, ഫെബ്രുവരി 10 7:00 PM  

OE

Blog Widget by LinkWithin

കൂട്ടുകാർ

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP