2009, മേയ് 13, ബുധനാഴ്‌ച

അനശ്വരമീയാത്ര...


ഓരൊ യാത്രയും ഓരോ ഓര്‍മ്മയാണ്
ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍
ഒരിക്കലും മരിക്കാത്ത‌ ഓര്‍മ്മകള്‍
വഴിയമ്പലങ്ങളില്‍ വിശ്രമിക്കുമ്പോഴും
നിന്നെയോര്‍ത്ത് മിഴിക്കോണില്‍ ഒരിറ്റു കണ്ണീര്‍ പൊഴിക്കുമ്പോഴും
തോള്‍സഞ്ചിയിലെ ക്യാമറയില്‍ കാഴ്ചകള്‍ പകര്‍ത്തുമ്പോഴും
യാത്രകള്‍ അനശ്വരമാക്കപ്പെടുന്നു...
ഓര്‍മ്മകള്‍ അനശ്വരമാക്കപ്പെടുന്നു...

ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കുള്ളയാത്രക്കിടയില്‍ എടുത്തത്!

12 പേര്‍ പ്രതികരിച്ചു...:

...പകല്‍കിനാവന്‍...daYdreamEr... 2009, മേയ് 13 11:42 PM  

ഓര്‍മ്മകളേ...

സബിതാബാല 2009, മേയ് 14 5:28 AM  

ormmakalaanu ennum praananaay ozhukunnathu....

ശ്രീ 2009, മേയ് 14 6:37 AM  

നന്നായിരിയ്ക്കുന്നു

അരുണ്‍ കായംകുളം 2009, മേയ് 14 10:42 AM  

കൊള്ളാം

hAnLLaLaTh 2009, മേയ് 14 2:03 PM  

ഇഷ്ടപ്പെട്ടവരോടോന്നിച്ചുള്ള യാത്രകള്‍ ഒരിക്കലും അവസാനിച്ചില്ലെങ്കിലെന്ന്
വെറുതെ കൊതിക്കാറുണ്ട് എപ്പോഴും...

EKALAVYAN | ഏകലവ്യന്‍ 2009, മേയ് 14 4:09 PM  

യാത്ര തുടരട്ടെ...

ബൈജു (Baiju) 2009, മേയ് 14 5:03 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബൈജു (Baiju) 2009, മേയ് 14 5:04 PM  

എന്തോ തേടി, ത്തേടാതെ,
എന്തോ നേടി, നേടാതെ,
എന്തോ കണ്ടു, കാണാതെ,
എന്തോ പാടി, പ്പാടാതെ,
നടന്നുപോമീ യാത്ര...................

ചിത്രം നന്നായി....

അമ്മച്ചി 2009, മേയ് 15 12:31 AM  

ഉവ്വ്.. ഈ യാത്ര എനിക്കും ഒരു നനുത്ത ഓര്‍മ ആണ് .. എന്റെ കുട്ടിടെ കൂടെയുള്ള ഒരു യാത്ര..

പൈങ്ങോടന്‍ 2009, മേയ് 15 1:01 AM  

ഒരു വ്യത്യസ്തയുള്ള ട്രീറ്റ്മെന്റ്.

പുള്ളി പുലി 2009, മേയ് 16 9:45 AM  

നല്ല പടം

resmi 2009, മേയ് 18 2:20 PM  

to love the journey ....
not for the promise of exotic lands ...
not for the prospect of awaiting hands...
but to love it in itself...
to love that untagged feeling ...all but for a while between here and there....
and again to love it for all the possiblities ...to thread the moments together and conjure up all the memories of yesteryears and the dreams of tomorrow...
trust me, once that happens, you are lost for good- lost in the tenacles of an everlasting affair!!...

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP